ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടിൽ കുഞ്ഞച്ചൻ മത്തായി (50) നവംബർ 26 ന് വൈകിട്ട് ഷിക്കാഗോയിൽ വച്ച് ആകസ്മികമായി നിര്യാതനായി.
ഭാര്യ: സോഫി കുഞ്ഞച്ചൻ
മക്കൾ: രമ്യ, സൗമ്യ, സോബിൻ
പൊതു ദർശനം ഷിക്കാഗോയിൽ വച്ച് ഡിസംബർ 5 ന് വെള്ളിയാഴ്ച്ച 5 Pm - 8 Pm, St. Thomas Syro Malabar Cathedral, 5000 St Charles Road, Belwood, IL
സംസ്കാരം പിന്നീട് കേരളത്തിൽ St. Xavier's Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: മനീഷ് ജോസഫ് Tel. (847) 387-9384
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.