advertisement
Skip to content

മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു

മെക്കിനി (ഡാളസ് ): അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും  കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ് 

1971 ൽ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്‌സായിരുന്നു .2019 ൽ സർവിസിൽ നിന്നും റിട്ടയർ ചെയ്ത് ഡാലസിലേക്കു താമസം മാറ്റി മകനോടൊപ്പം
വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

മക്കൾ:          സജി മാത്യുസ് (മെക്കനി,ഡാളസ്)  
                      സണ്ണി മാത്യുസ് (ബോസ്റ്റൺ)
 മരുമക്കൾ: അമാൻഡ , ജൂലി

പൊതു ദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd )  ഡിസംബർ 7 ശനിയാഴ്ച തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം

കൂടുതൽ വിവരങ്ങൾക്ക്

സാമുവേൽ തമ്പി ചീരൻ-91 999 587 5894

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest