advertisement
Skip to content

മറിയാമ്മ വര്ഗീസ് (88 ) അന്തരിച്ചു

മഴുവന്നൂർ ചമ്പലിൽ പരേതനായ മത്തായി വര്ഗീസിന്റെ ഭാര്യ മറിയാമ്മ വര്ഗീസ് (88 ) അന്തരിച്ചു. ശവ സംസ്കാരം മുവാറ്റുപുഴ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ജൂലൈ 7th വെള്ളിയാഴ്‌ച ഉച്ചക്ക് 1 മണിക്ക്.

മക്കൾ : ബേബി വര്ഗീസ് (USA ), സി വി ജോർജ് , സാലി ജോയ് (ഇന്ത്യ )

മരുമക്കൾ : മറിയാമ്മ വര്ഗീസ്, ലാലി ജോർജ്, പി പി ജോയി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest