പ്ലേനോ ഡാളസ് : മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ജൂൺ 14 ശനിയാഴ്ച രാവിലെ 10 മുതൽ പ്ലാനോ സെഹിയോൻ മാർത്തോമ ചർച്ചിൽ ആരംഭിക്കുന്ന യോഗത്തിൽ മാർത്തോമാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ:എബ്രഹാം വി സാംസൺ മുഖ്യപ്രഭാഷകൻ ആയിരിക്കും. സൗത്ത് വെസ്റ്റ് സെൻററിലെ എല്ലാ ഇടവകകളിൽ നിന്നുള്ള സുവിശേഷ സേവികാ അംഗങ്ങൾ ഈ മീറ്റിംഗ് വന്ന് പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് റവ റോബിൻ വർഗീസ് മാത്യു, സെക്രട്ടറി എലിസബത് മാത്യു എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.