advertisement
Skip to content

മാത്യു സാമുവല്‍ (ജോയിക്കുട്ടി-67) ന്യു യോര്‍ക്ക്

ന്യു യോര്‍ക്ക്: തുമ്പമൺ ചരിവുപറമ്പില്‍ മാത്യുവിന്റെയും അന്നമ്മയുടെയും പുത്രന്‍ മാത്യു സാമുവല്‍ (ജോയിക്കുട്ടി-67) റോക്ക് ലാന്‍ഡില്‍ ജനുവരി 16-നു അന്തരിച്ചു. കൊമേഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്ത ശേഷം മാത്യു യുണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ അധ്യാപകനായി. അഞ്ചു വര്‍ഷത്തിനു ശേഷം മസ്‌കറ്റിലും പിന്നീട് ദുബായിയിലും അക്കൗന്റിംഗ് രംഗത്ത് ജോലി ചെയ്തു. 2003-ല്‍ അമേരിക്കയിലേക്ക് കുടിയേറി.

റോക്കലാന്‍ഡ് കൗണ്ടി മെന്റല്‍ ഹെല്ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടന്റായിരുന്നു. സെന്റ് ജെയിംസ് മാര്‍ത്തോമ്മ ചര്‍ച്ച് സണ്ടേ സ്‌കൂൾ അധ്യാപകനും സുപ്രണ്ടുമായിരുന്നു.
ഭാര്യ: റോസ്
മക്കള്‍: ഡയസ് സാമുവല്‍; ഡെന്നിസ് സാമുവല്‍
മരുമക്കള്‍: ശ്രേയ, കൊറിന്‍. കൊച്ചുമക്കള്‍: ബെഞ്ചമിന്‍, അബിഗെയ്ല്‍, ഏമറി

പൊതുദര്‍ശനം: ജനുവരി 19 വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാർത്തോമ്മാ ചര്‍ച്ച്, 42 4ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക്-10931
സംസ്‌കാര ശുശ്രുഷ: ജനുവരി 20; പൊതുദർശനം രാവിലെ 8:30 മുതല്‍ 10 വരെ; തുടര്ന്ന് സര്‍വീസ്: സെന്റ് ജെയ്ംസ് മാര്‍ത്തോമ്മ ചര്‍ച്ച്
സംസ്‌കാരം ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തെരി, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍, ന്യു യോര്‍ക്ക്-10983
read more: https://emalayalee.b-cdn.net/getPDFNews.php?pdf=307170_1a-ob4.pdf

Live: FUNERAL SERVICE | MATHEW SAMUEL - YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest