advertisement
Skip to content

മാത്തുള്ള സ്‌കറിയ (ന്യൂയോര്‍ക്ക്) നിര്യാതനായി

ന്യൂയോര്‍ക്ക്: മാത്തുള്ള സ്‌കറിയ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം ജനുവരി 25 വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ എട്ടുവരെയും തുടര്‍ന്ന് ജനുവരി 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ എട്ടുവരെയും യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചില്‍ (Most Holy Trinity Catholic Church St. Mary’s Syro-Malankara Catholic Church Yonkers 18 Trinity St. Yonkers, NY 10701) വച്ച് നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 27 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 10.30 വരെ യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി കാത്തലിക് ചര്‍ച്ചിലും Most Holy Trinity Catholic Church St. Mary’s Syro-Malankara Catholic Church Yonkers, 18 Trinity St. Yonkers, NY 10701) തുടര്‍ന്ന് സംസ്‌കാരം 11.15-ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (Mt. Hope Cemetery 50 Jackson Ave, Hastings in Hudson, NY 10706) വച്ചും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest