advertisement
Skip to content

മലയാളി അസോസിയേഷൻ ഓഫ് കാൽഗരി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാൽഗരി : മലയാളി അസോസിയേഷൻ ഓഫ് കാൽഗരിയുടെ 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡൻറ് -മുഹമ്മദ് റഫീക്ക് ,
വൈസ് പ്രസിഡൻറ് ആൻഡ് മലയാളം സ്കൂൾ -അനിത സന്തോഷ് ,
ട്രഷറർ -രഞ്ജി പിള്ള ,
സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടർ ,
പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനിൽ വർഗീസ് അലക്സ് ,
മെമ്പർഷിപ്പ് കോഡിനേറ്റർ -അഞ്ചും സാദിഖ് ,
പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റർ -ലിനി മറ്റമന സാജു,
പ്രോഗ്രാം കോഡിനേറ്റർ -രശ്മി സുധീർ ,
പ്രോഗ്രാം ആൻഡ് മെമ്പർഷിപ്പ് കോഡിനേറ്റർ -സ്നേഹ അത്തം കാവിൽ,
യൂത്ത് കോഡിനേറ്റർ -മായ നമ്പൂതിരിപ്പാട്,
സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോർട്സ് -തൗസീഫ് ഉസ്മാൻ,
ന്യൂ കമർ കോർഡിനേറ്റർ -പ്രിൻസ് ജോസഫ് ,
ന്യൂ കമർ കോഡിനേറ്റർ -ശ്രീദേവി ലതീഷ് ബാബു,
സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് മലയാളം സ്കൂൾ -വിവേക് ശിവൻ നായർ , സ്പോർട്സ് കോർഡിനേറ്റർ -രഞ്ജിത്ത് രാജൻ.

കാൽഗരി മലയാളികളെ ഒരുമിപ്പിച്ചു നിർത്താനും അതുവഴി വളർന്നുവരുന്ന തലമുറയെ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പരിചയപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ 1986ലാണ് MCAC രൂപം കൊണ്ടത് . മലയാളികളുടെ തനതു കലകളും ആഘോഷങ്ങളും ഇവിടെ വളർന്നുവരുന്ന യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ MCAC വലിയ പങ്കുവഹിക്കുന്നു .പുതുതായി കാൽഗരിയിലെത്തുന്നവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഈ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest