advertisement
Skip to content

മാവേലിക്കര കൊച്ചുതെക്കേടത്ത് ടൈറ്റസ് വർഗീസിന്റെ പത്‌നി മീനവർഗീസ് ഹൂസ്റ്റണിൽ അന്തരിച്ചു. കൊല്ലം വെളിയിൽ വീട്ടിൽ പരേതരായ മോസസ്സ്, ഹെലൻ ജസ്റ്റസ് ദമ്പതികളുടെ മകളാണ്. ഹൂസ്റ്റൺ ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്റ്റ്യൺ ചർച്ച് അംഗമാണ്.

മക്കൾ: ഡാനി (അയർലന്റ്), ഡറിക്ക് (ഹൂസ്റ്റൺ). മരുമകൾ. ഷാരോൺ (അയർലന്റ്)

പൊതുദർശനം ഡിസംബർ 22 വെള്ളിയാഴ്ച 845 സ്റ്റാഫോർഡ് ഷയറിലുള്ള ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്ത്യൻ ചർച്ചിൽ വൈകിട്ട് 630 - 8.30 വരെ.

ഡിസംബർ 23 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പെയർലാന്റിലുള്ള സൗത്ത് പാർക്ക് ഫൂണറൽ ഹോമിൽ വച്ച് സംസ്‌കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest