advertisement
Skip to content

മേഴ്സി കോശി അന്തരിച്ചു

ഫ്‌ളോറിഡ: ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്റെ (കടക്കല്‍ ജെയിംസ് അച്ചന്‍, വാഷിംഗ്ടണ്‍ ഡിസി) സഹോദരി മേഴ്സി കോശി അന്തരിച്ചു.
കടക്കല്‍ പരേതനായ കോശിയുടെയും പെണ്ണമ്മ കുര്യന്റെയും മകളാണ്.
ഭര്‍ത്താവ്: വടക്കേമേലത്തില്‍ ജി.കോശി.
മക്കള്‍: ജെയ്സണ്‍ (മോന്‍ജി), കുര്യന്‍ കോശി (മോന്‍സി). മരുമക്കള്‍: ഡീ, ആനി.
നാല് പേരക്കുട്ടികളും ഉണ്ട്.
മറ്റു സഹോദരങ്ങള്‍: കുര്യന്‍ കോശി, തമ്പി കുര്യന്‍, അമ്മിണി ജോര്‍ജ്, ലില്ലി കുര്യന്‍.

Wake at 6 pm Friday the 12th at Tampa at Gregorio’s Orthodox Church 11407 Jefferson road Thonotosassa FL 33592

Burial at at 12:30 pm on Saturday the 13 th Sunset Memory Gardens on US 301 across the Church .

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പ (വികാരി, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, താമ്പാ) ഫോണ്‍: 813 838 1756.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest