advertisement
Skip to content

എം​​ജിയുടെ വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​മാ​​​യ കോ​​​മ​​​റ്റ് ഇ​​​വി വി​​​പ​​​ണി​​​യിൽ

കൊ​​​ച്ചി: എം​​ജി മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ ചെ​​​റു വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​മാ​​​യ കോ​​​മ​​​റ്റ് ഇ​​​വി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ന​​​ഗ​​​ര​​​യാ​​​ത്ര​​​യ്ക്ക് ഏ​​​റെ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഈ ​​​വാ​​​ഹ​​​നം സെ​​​ഡ്എ​​​സ്ഇ​​​വി​​​യ്ക്ക് ശേ​​​ഷ​​​മെ​​​ത്തു​​​ന്ന എം​​ജി​​​യു​​​ടെ വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ഏ​​​റെ ശ്ര​​​ദ്ധ​​​നേ​​​ടി​​​യ ജി​​​എ​​​സ്ഇ​​​വി പ്ലാ​​​റ്റ്ഫോം ​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി നി​​​ര്‍​മി​​​ച്ച വാ​​​ഹ​​​ന​​​മാ​​​ണ് ഇ​​​വി കോ​​​മ​​​റ്റ്. ത​​​ട​​​സ​​​ര​​​ഹി​​​ത​​​മാ​​​യ ഡ്രൈ​​​വിം​​ഗും അ​​​നാ​​​യാ​​​സ​​​മാ​​​യ പാ​​​ര്‍​ക്കിം​​ഗും ഉ​​​റ​​​പ്പു​​​ന​​​ല്‍​കു​​​ന്ന വാ​​​ഹ​​​നം എ​​​ളു​​​പ്പ​​​ത്തി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു​ കൂ​​​ടി​​​യാ​​​ണ് രൂ​​​പ​​​ക​​​ല്പ​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന എ​​​യ​​​ര്‍​ബാ​​​ഗു​​​ക​​​ളും ഉ​​​ള്ള വാ​​​ഹ​​​ന​​​ത്തി​​​ല്‍ സു​​​ര​​​ക്ഷ​​​യ്ക്ക് വ​​​ലി​​​യ മു​​​ന്‍​ഗ​​​ണ​​​ന​​​യാ​​​ണു​​​ള്ള​​​ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest