advertisement
Skip to content

എം.എസ്.വർഗീസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: മുണ്ടുതറ എം. എസ് വർഗീസ്(80) ഡാളസിൽ ജൂൺ 28 ബുധനാഴ്ച രാവിലെ അന്തരിച്ചു. പുനലൂർ പെരുമ്പെട്ടി മുണ്ടുതറ കുടുംബാംഗമാണ്. ഛത്തീസ്ഗഡ് കോൾ മൈൻസ്‌ ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച അംഗമാണ്.

ഭാര്യ :റേച്ചൽ വർഗീസ്

മക്കൾ :അനിൽ വർഗീസ് ബിലാസ്പൂർ ഛത്തീസ്ഗഡ് ഇന്ത്യ,
ആൻസി വർഗീസ്

സുനിൽ വർഗീസ് ഭട്ഗോവൻ ഛത്തീസ്ഗഡ്
അഞ്ജു സുനിൽ

മോനു ഐസക് (സാക്സി ടെക്സാസ്)

കൊച്ചുമക്കൾ
നിഷാൻ വർഗീസ്, ഇഷാൻ വർഗീസ്,ഓസ്റ്റിൻ എസ്.വർഗീസ്.അഷിൻ എസ്.വർഗീസ്
മാത്യു ഐസക്ക്,ഡാനിയൽ ഐസക്ക്,സാറാ ഐസക്ക്

ഫ്യൂണറൽ സർവീസ് :ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണിക്‌
സെഹിയോൻ മാർത്തോമാ ചര്ച്ച , പ്ലാനോ
തുടർന്നു ലൈക്‌വ്യൂ സെമെട്രയിൽ (2343 ലൈക് റോഡ് ലാവോൺ) സംസ്കാരം.

LIve streaming www.provisiontv.in

കൂടുതൽ വിവരങ്ങൾക്കു: മോനു ഐസക്:.972 836 3639

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest