advertisement
Skip to content

മോഹൻ ജോർജ്ജ് (64 - ന്യു ജേഴ്‌സി) അന്തരിച്ചു

ന്യു ജേഴ്‌സി: കൈപ്പട്ടൂർ ചക്കാല കിഴക്കേതിൽ മോഹൻ ജോർജ്ജ്, 64, ന്യു ജേഴ്‌സിയിൽ അന്തരിച്ചു. പരേതനായ സി. ജോർജിന്റെയും ചിന്നമ്മയുടെയും പുത്രനാണ്. 1978-മുതൽ രണ്ട് പതിറ്റാണ്ട് കുവൈറ്റിലായിരുന്നു. 1998 ൽ മോഹനും കുടുംബവും ന്യൂജേഴ്‌സിയിലെത്തി. പ്രൈമെക്‌സ് പ്ലാസ്റ്റിക്കിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ അയിരൂർ കുറ്റിക്കണ്ടത്തിൽ മെറീന.
മക്കൾ: മേഘ എൽസ മോഹൻ, മംമത ആൺ മോഹൻ .

സഹോദരരായ ഓമനയും മോളിയും ഇന്ത്യയിലും റോയി കാനഡയിലുമാണ് .

പൊതുദർശനം: ജനുവരി 15, തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ: ബുലവാർഡ് ഫ്യുണറൽ ഹോം, 1151 റിവർ റോഡ്, ന്യൂ മിൽഫോർഡ്, NJ, 1151

സംസ്കാര ശുശ്രുഷ: ജനുവരി 16 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്, സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, 497 ഗോഡ്വിൻ അവന്യൂ, മിഡ്‌ലാൻഡ് പാർക്ക്, NJ

തുടർന്ന് സംസ്കാരം വെസ്റ്റ് വുഡ് സെമിത്തേരിയിൽ (25 കിൻഡർകാമാക് റോഡ്, വെസ്റ്റ്വുഡ്, ന്യു ജേഴ്‌സി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest