advertisement
Skip to content
LatestGCC

നമ്മൾ ചാവക്കാട്ടുകാർ UAE ചാപ്റ്റർ, Radio Asia യുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച "നമ്മൾസ് തുർക്കി - സിറിയ ഡ്രൈവിൽ"

നമ്മൾ ചവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് UAE ചാപ്റ്റർ, Radio Asia യുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച "നമ്മൾസ് തുർക്കി - സിറിയ  ഡ്രൈവിൽ" ഭൂകമ്പത്തിൽ എല്ലാം തകർന്നുപോയവരുടെ ആശ്രിതർക്ക് ഒരു കൈ താങ്ങായി സുമനസ്സുകളുടെ സഹായം കൊണ്ട് സമാഹരിച്ച കമ്പിളി പുതപ്പ്, സ്ത്രീകൾക്കും, കുട്ടികൾക്കും, പുരുഷന്മാർക്കും, തണുപ്പിൽ നിന്നും രക്ഷനേടുവാനുള്ള 3 truck ൽ ആയിരക്കണക്കിന് വിവിധ തരം വസ്ത്രങ്ങൾ, വെൽഫയർ കമ്മിറ്റി കൺവീനർ ഫിറോസ് അലിയുടെ നേതൃത്വത്തിൽ NTV ചെയർമാൻ ശ്രീ. മാത്തുക്കുട്ടി കടോൺ UAE റെഡ് ക്രെസെന്റ് കാര്യാലയത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഔദ്യഗികമായി  കൈമാറികൊണ്ട്  ഉത്‌ഘാടനം നിർവഹിച്ചു.

നമ്മൾ ചാവക്കാട്ടുക്കാരുടെ ഈ പുണ്ണ്യ പ്രവർത്തികൾ പ്രശംസനീയമാണെന്നും, എല്ലാം നഷ്ട്ടപ്പെട്ട നിരാലംമ്പരായ കുടുംബങ്ങൾക്ക് വേണ്ടി വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് 4 ട്രക്ക് അവശ്യ സാധനങ്ങൾ ശേഖരിച്ച് നൽകുവാൻ കഴിഞ്ഞ ഈ കൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിക്കുന്നു എന്നും ഉത്‌ഘാടന പ്രസംഗത്തിൽ ശ്രീ മാത്തുക്കുട്ടി അറിയിച്ചു.

പ്രസിഡന്റ് മുബാറക് ഇമ്പാറക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി ആഷിഫ് റഹ്‌മാൻ , ട്രഷറർ ഉണ്ണി പുന്നാര, ഗ്ലോബൽ കൺവീനർ Dr. റെൻഷി രഞ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest