പി പി ചെറിയാൻ
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര ത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റര് എ സംഘവാര കൺവെൻഷൻ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഒക്കലഹോമ മാർതോമാ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്നു

റവ. എബ്രഹാം വി. സാംസൺ,(വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി) ,റവ. റെജിൻ രാജു വികാരി, സെന്റ് പോൾസ് എംടിസി, മെസ്ക്വിറ്റ്,,ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ ,വചന ശുശ്രുഷ നിർവഹിക്കും എല്ലാവരെയും കൺവെൻഷനിലേക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ,ഷാജി സ് രാമപുരം , അലക്സ് കോശി എന്നിവർ അഭ്യർത്ഥിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.