ഒക്കലഹോമ: പുതുപ്പള്ളി ഓതറ കുടുംബാഗം ഒ.പി.തോമസ് (ജോസ് 72) ഒക്കലഹോമയിൽ അന്തരിച്ചു. ഭാര്യ ആലീസ് പയ്യപ്പാടി പുത്തൻപറമ്പിൽ കുടുംബാഗമാണ്. മക്കൾ: ജയ്സൻ, ജെയ്മി. മരുമകൻ: ഗാവിൻ (എല്ലാവരും യു.എസ്)
25ന് വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ഇൻഗ്രാം സ്മിത്ത് ഫ്യൂണറൽ ഹോമിൽ (201 E Main St, Yukon, OK) പൊതു ദർശനവും 26 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഇന്റർനാഷണൽ പെന്തക്കോസ് അസംബ്ലി സഭയിൽ മെമ്മോറിയൽ സർവീസും ഉണ്ടായിരിക്കും.
സംസ്ക്കാര ശുശ്രൂഷ 27 ന് ശനിയാഴ്ച രാവിലെ 9 ന് ഇന്റർനാഷണൽ പെന്തക്കോസ്തൽ അസംബ്ലി സഭയിൽ (12221 Park Ave, Yukon, OK 73099) ആരംഭിക്കുന്നതും തുടർന്ന് 12.30 ന് യൂക്കോൺ സെമിത്തേരിയിൽ (660 Garth Brooks Blvd, Yukon, OK 73099) സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.