advertisement
Skip to content

ഒക്‌ലഹോമ ജയിലിൽ നിന്നും രക്ഷപെട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് സഹായാമഭ്യർത്ഥിച്ചു

പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി:ഒക്‌ലഹോമ സിറ്റിയിലെ ക്ലാര വാട്ടേഴ്‌സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് രക്ഷപെട്ട അന്തേവാസിയെ കണ്ടെത്താൻ പോലീസ് സഹായാമഭ്യർത്ഥിച്ചു

34 കാരനായ ഡഗ്ലസ് ഫെന്റൺ ഒരു കുറ്റകൃത്യത്തിന് ശേഷം ആയുധം കൈവശം വച്ചതിന് ശിക്ഷ അനുഭവിക്കുകയായിരുന്നു.

ഫെന്റനെ കാണുന്നവർ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു,അപകടകാരിയായ ഇയാളെ കണ്ടെത്തിയാൽ ഒരിക്കലും സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest