താമരശ്ശേരി സ്വദേശിയുടെ 5,86,200 രൂപ തട്ടിയെടുത്ത മൂന്നു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ടെലിഗ്രാം ആപ് അക്കൗണ്ട് വഴി കോൺ ടി.വിയുടെ പാർട്ട്ടൈം ജോലിയിലൂടെ കൂടുതൽ പണം ലഭിക്കുമെന്നു പറഞ്ഞു മരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയിൽനിന്ന് 5,86,200 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
 
    
        
    
      ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.  ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
    
       
         
       
     
     
       
         
             
     
     
     
     
             
     
     
    