advertisement
Skip to content
GCC

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഇ​ബ്രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​സ്ക​ത്ത്​: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ റീ​ജ​ൻ​സി ഗ്രൂ​പ്പി​ന്റെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​മാ​നി​ലെ ഇ​ബ്രി അ​ൽ ന​ഹ​ദ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഒ​മാ​നി​ലെ എ​ട്ടാ​മ​ത് ശാ​ഖ ഇ​ബ്രി വാ​ലി ശൈ​ഖ്​ സൈ​ദ് ബി​ൻ ഹു​മൈ​ദ് ബി​ൻ അ​ബ്ദു​ല്ല​യും റീ​ജ​ൻ​സി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​നും ചേ​ർ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest