പി പി ചെറിയാൻ
ന്യൂയോർക് :മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് വധശിക്ഷയിൽ ഇളവ് ലഭിച്ച തടവുകാരെ 'സൂപ്പർമാക്സ്' ജയിലുകളിലേക്ക് മാറ്റുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.
Home Buy Today | Sell your home fast
Sell your home fast

വധശിക്ഷ ജീവപര്യന്തമായി കുറച്ച 37 തടവുകാരെയാണ് മാറ്റുന്നത്. ബൈഡൻ ഭരണകാലത്ത് ഫെഡറൽ തലത്തിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ബൈഡൻ ശിക്ഷയിൽ ഇളവ് നൽകിയത്.
Free Software - Zaffli – Blog I Smart Deals & Coupon Codes.
Discover the best free tools, software, and resources handpicked for you. Save money while enjoying top-quality products and services that cost nothing, making it easier to explore and benefit without spending.
വധശിക്ഷകൾക്ക് നിയമസാധുത നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ബോണ്ടിയുടെ പ്രഖ്യാപനം. വാഷിംഗ്ടൺ ഡി.സി.യിൽ ഇനി കൊലപാതകങ്ങൾ നടത്തുന്നവർക്ക്, പ്രത്യേകിച്ചും പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയാൽ വധശിക്ഷ നൽകുമെന്ന് ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.