സണ്ണിവേൽ (ഡാളസ്): അഗാപെ ചർച്ച് (2635 നോർത്ത് ബെൽറ്റ് ലൈനിൽ റോഡ്,സണ്ണിവേൽ, TX 75182) നവ 13,14 തിയതികളിൽ വിശേഷ ഗോസ്പൽ യോഗം സംഘടിപ്പിക്കുന്നു
13, 14, വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കൺവെന്ഷനിൽ
സുപ്രസിദ്ധ കൺവെന്ഷൻ പ്രാസംഗീകൻ പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു
ഫോൺ: 972-325-8633 | 972-362-8966
വെബ്: [www.agapepeople.org] (http://www.agapepeople.org)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.