ന്യൂയോർക്ക് : ക്വീൻസ് ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബെഞ്ചമിൻ തോമസ് ന്യൂയോർക്കിൽ വച്ച് ജനുവരി 22 വ്യായാഴ്ച്ച നിര്യാതനായി.
സംസ്കാരം പിന്നീട്
ചില ദിവസങ്ങളായി ശാരീരിക പ്രയാസങ്ങൾ നിമിത്തം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച് ഏകദേശം 100 ദിവസത്തോളം ഹോസ്പിറ്റിലിൽ അഡ്മിറ്റായ ശേഷം കോവിഡിനെ അതിജീവിച്ച് സൗഖ്യം പ്രാപിച്ചിരുന്നു.
ഭാര്യ : കർത്തൃദാസി സിസ്റ്റർ മേഴ്‌സി ബെഞ്ചമിൻ. മകൾ : അബിഗേൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.