വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും, വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്) അന്തരിച്ചു
മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : പുത്തെൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.
സംസ്കാര ശുശ്രൂഷ : ഓഗസ്റ്റ് 21 വ്യായാഴ്ച്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.