ഫ്ലോറിഡ: എറൈസ് ഇന്ത്യ സഭയുടെ സീനിയർ ശുശ്രൂഷകൻ റാന്നി വടശ്ശേരിക്കര പുത്തൻപറമ്പിൽ പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ ഷെർലി മാത്യു (48) ഫ്ളോറിഡയിലെ റ്റാമ്പയിൽ നിര്യാതയായി. കോന്നി വട്ടക്കാവ് മേലൂട്ട് തെക്കേക്കര കുടുംബാഗമാണ്.
മക്കൾ: നോഹ, ഐസയ്യ. സംസ്ക്കാരം പിന്നീട്
വാർത്ത: നിബു വെള്ളവന്താനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.