advertisement
Skip to content

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസോസിയേഷന്‍ തെരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍ ഗുരുദേവ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ശ്രീലേഖ കൃഷ്ണന്‍ (പ്രസിഡന്റ്), രത്‌നമ്മ സദാശിവന്‍ (ജനറല്‍ സെക്രട്ടറി), പ്രസന്ന റെജി കുര്യക്കോട്ട് (ട്രഷറര്‍), അനുരേഖ രാജീവ് (വൈസ് പ്രസിഡന്റ്), ലക്ഷ്മി ശ്രീധരന്‍ (ജോയിന്റ് സെക്രട്ടറി), പ്രേമി ശ്രീനിവാസന്‍ (ജോയിന്റ് ട്രഷറര്‍), കെ.എന്‍. രാജന്‍കുട്ടി (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍), ശ്രീനിവാസന്‍ ശ്രീധരന്‍ (ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍), ലീല രാജന്‍കുട്ടി (വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍) എന്നിവരും ഓഡിറ്റര്‍മാരായി വിശ്വനാഥന്‍ കൃഷ്ണന്‍, റോഷ്‌നി മഞ്ജുലാല്‍ എന്നിവര്‍ക്ക് ചെങ്കല്ലില്‍ ശ്രീധരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest