എമേഴ്‌സൻ, ന്യു ജേഴ്‌സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിലെ എമേഴ്‌സണിൽ അന്തരിച്ചു. പാലാ മെരിലാൻഡ് സ്വദേശിയാണ്.
ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യു ജേഴ്‌സി), ഡോൺ (ഓസ്‌ട്രേലിയ)
മരുമക്കൾ: ബിന്ദു, റീനി, സിമി.
ഏഴു കൊച്ചുമക്കളുണ്ട്.
പൊതുദർശനം: ഫെബ്രുവരി 17-ന് ചൊവ്വാഴ്ച വൈകുന്നേരം 4.00 മുതൽ 7.00 വരെ റോക്ക്‌ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952)
സംസ്കാര ശുശ്രുഷ: ഫെബ്രുവരി 18-ന് ബുധനാഴ്ച രാവിലെ 10:00 മണിക്ക് ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ .
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.