കവി വി ജി തമ്പിയുടെ ആദ്യ നോവൽ ഇദം പാരമിതം എന്ന നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നോവൽ സംവാദവും ഈ മാസം 12 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കും . റൈറ്റേഴ്‌സ് ഫോറം ഹാളിൽ വെച്ച് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ നോവലിസ്റ്റുമായി മുഖാമുഖവും ഉണ്ടായിരിക്കും . വെള്ളിയോടൻ മോഡറേറ്റർ ആകുന്ന പരിപാടിയിൽ അജിത് കണ്ടല്ലൂർ , സബ്ന നസീർ എന്നിവരും യുഎ ഇ യിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.