advertisement
Skip to content

കാല്‍ഗറിയിൽ "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" ആരംഭിക്കുന്നു

കാല്‍ഗറി:  കാൽഗറി യിലെ  ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു .    5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം  ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു.

ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള  കരുതൽ  മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് .

സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യാവുന്നതാണ്
https://forms.gle/JT15LgEWkEnkRiEM6

കൂടുതൽ വിവരങ്ങൾക്ക്  403.603.0962 ൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത : ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest