advertisement
Skip to content

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) ഫ്‌ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ:ചങ്ങനാശേരി എസ് ബി കോളേജ്   കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ  മേധാവി,
പ്രൊഫ. ജോസഫ്  എബ്രഹാം (ജോസ്‌കുട്ടി)  കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ  അന്തരിച്ചു

ഭാര്യ എൽസമ്മ പ്ലാക്കാട്ട്  
മക്കൾ എബ്രഹാം. അനു ,ലിസ
മരുമക്കൾ,  ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി
ചരിവുകാലയിൽ .

പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളും
ഫ്ലോറിഡ സെയിന്റ്  ജോസഫ് സിറോ മലബാർ
ദേവാലയത്തിൽ  വെള്ളിയാഴ്ച രാവിലെ 11:30   ആരംഭിക്കും .

കൂടുതൽ വിവരങ്ങൾക്ക് , ജോ  കല്ലറക്കൽ : 347 278 5754

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest