advertisement
Skip to content

പ്രൊ: വി ഗോപാലകൃഷ്ണ പിള്ള അന്തരിച്ചു

തൃശൂർ /ഡാളസ് :വി ഗോപാലകൃഷ്ണ പിള്ള, (95) (റിട്ട. പ്രൊഫസർ, ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ,
അന്തരിച്ചു.ജൂൺ 20 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആലുവായിലുള്ള (കുറുപ്പം പറമ്പത്ത് പ്രായിൽ ശ്രീനിലയം വീട്, പടിഞ്ഞാറ് വെളിയത്തുനാട്, തടിക്കക്കടവിന് സമീപം),അദ്ദേഹത്തിൻ്റെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്

ഭാര്യ പരേതയായ ആനന്ദവല്ലി.

മുരളിഗോപാൽ (മകൻ) (അപ്പോളോ ടയേഴ്സ്), ശാലിനി, പാർവതി.
ഡോ. ബാബു വാസുദേവ് (മകൻ) (മോഡേൺ ഹോസ്പിറ്റൽ, കൂറ്റനാട്) ബിന്ദു, അനുപമ & സുധീപ്.

ശവസംസ്‌കാരം ജൂൺ 21 ശനിയാഴ്ച രാവിലെ 11 മണിക്ക് മുകളിലെ വസതിയായ ശ്രീനിലയം ഹൗസിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest