advertisement
Skip to content

പ്രൊവിഡൻസ് ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെപ്പ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

സേലം, ന്യൂ ഹാംപ്ഷെയർ: ബ്രൗൺ യൂണിവേഴ്‌സിറ്റി കൂട്ട വെടിവയ്പുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പ്രതി സ്വയം വെടിയേറ്റ് മരിച്ചതായി കണ്ടെത്തിയതായി നിയമ വൃത്തങ്ങളുടെ സ്ഥിരീകരിച്ച റിപ്പോർട്ടുകൾ.

മരിച്ച പ്രതി 48 കാരനായ ബ്രൗൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും പോർച്ചുഗീസ് പൗരനുമായ ക്ലോഡിയോ വാലന്റേ എന്ന് തിരിച്ചറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest