advertisement
Skip to content

വിജയം ഉറപ്പിച്ച് പുടിൻ

മോ​സ്കോ: ​വ്ലാ​ദി​മി​ർ പു​ടി​ന് ആ​റു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ക്കു​മെ​ന്ന് ക​രു​തു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ഷ്യ​യി​ൽ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സം നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് പോ​ളിം​ഗ് നി​ര​ക്ക്. റ​ഷ്യ​യി​ലെ 11 സ​മ​യ മേ​ഖ​ല​ക​ളി​ലും യു​ക്രെ​യ്നി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest