advertisement
Skip to content

റെജി വർഗീസിന്റെ സഹോദരി മോളി ജോസ് അന്തരിച്ചു.

സണ്ണി മാളിയേക്കൽ

ഡാളസ്/ബോംബെ : ശ്രീ. ജോസ് തോമസിന്റെ പത്നി മോളി ജോസ് ബോംബയിൽ അന്തരിച്ചു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ റെജി വർഗീസിന്റെ(ചാമുണ്ട ഓട്ടോമൊബൈൽസ്, ഡാളാസ്, ടെക്സസ്) സഹോദരിയാണ് മോളി ജോസ് .

ഏക മകൾ സ്റ്റിന്‍സി ആഗ്നേൽ
ജോയ് വർഗീസ് ചാമുണ്ട ഓട്ടോമൊബൈൽസ് ബോറിവല്ലി ബോംബെ, . റെജി വർഗീസ്(ഡാളസ് ) സഹോദരന്മാരും സാലി സോമൻ, സഹോദരിയുമാണ്.

ശവസംസ്കാര ചടങ്ങുകൾ:
തീയതി: 2025 ഒക്ടോബർ 11 ശനിയാഴ്ച
സമയം: രാവിലെ 9:30
വസതിയിൽ നിന്ന് ശുശ്രൂഷ ആരംഭിക്കുന്നു: ബി-402, പേൾ, രാജൻസ് ഡ്രീംസ്, സെന്റ് ഗൊൺസാലോ ഗാർസിയ പള്ളിക്ക് പിന്നിൽ, വസായ് (പടിഞ്ഞാറ്)
പ്രാർത്ഥനകൾ: രാവിലെ 10:00 ന് സെന്റ് അൽഫോൻസോ ഫൊറെയ്ൻ പള്ളി, വസായ് (പടിഞ്ഞാറ്)
ശവസംസ്കാരം: പഞ്ചു ബന്ദർ സെമിത്തേരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest