മാഞ്ചസ്റ്റർ : റിട്ടയേർഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ വി ഇ വർഗീസ് (77 വയസ്സ്) ഓഗസ്റ്റ് 27 ബുധനാഴ്ച്ച മാഞ്ചസ്റ്ററിൽ അന്തരിച്ചു. .മാഞ്ചസ്റ്ററിൽ മകളെയും കുടുംബത്തെയും സന്ദർശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്
ശ്രീ വി ഇ വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രൈബ്യൂണൽ കമ്മിറ്റിയിലും പുനലൂരിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫീസിലും അഡ്മിനിസ്‌ട്രേറ്ററായും മുൻപ് സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ : ശ്രീമതി മേഴ്‌സി വർഗീസ്. മക്കൾ : സുമി, അനി, റെബേക്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.