advertisement
Skip to content

അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുട പിതാവ് വി.എ മാത്യൂസ് അന്തരിച്ചു

മാത്തൂർ:- മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ പിതാവ് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മാത്തൂർ വടുതല പുത്തൻ വീട്ടിൽ വി.എ മാത്യൂസ് ( തങ്കച്ചൻ, 87)  അന്തരിച്ചു .

സഹധർമ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കൽ കാട്ടുപറമ്പിൽ തുണ്ടിയിൽ കുടുബാഗമാണ്

മക്കൾ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies)
മരുമക്കൾ മല്ലശ്ശേരി ഇടയാടിയിൽ ലിജി ബിജൂ, അയിരൂർ തെങ്ങും തോട്ടത്തിൽ സൂസൻ ഫിലിപ്പോസ് തരകൻ (പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ)

കൊച്ചു മക്കൾ അൽവിൻ ഐസക്ക് മാത്യൂ (U.K) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K), റ്റോമിൻ ഐസ്ക്ക് മാത്യൂ,

കൊച്ചു മരുമകൻ ഡോ. ജീബി ജോയി സഹോദരങ്ങൾ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്കൂൾ ചെങ്ങന്നുർ )

സംസ്ക്കാരം ഞായർ (22/02/2026) ഞായറഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് തുമ്പമൺ ഏറം മാത്തൂർ സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ വൈകിട്ട് 5 മണിക്ക് നടത്തപ്പെടും.

 3 മണി മുതൽ ദേവാലയത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും സഹധർമ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കൽ കാട്ടുപറമ്പിൽ തുണ്ടിയിൽ കുടുബാഗമാണ് മറ്റു മക്കൾ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies) മരുമക്കൾ മല്ലശ്ശേരി ഇടയാടിയിൽ ലിജി ബിജൂ, അയിരൂർ തെങ്ങും തോട്ടത്തിൽ സൂസൻ ഫിലിപ്പോസ് തരകൻ ( പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ) കൊച്ചു മക്കൾ അൽവിൻ ഐസക്ക് മാത്യൂ (U.K) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K), റ്റോമിൻ ഐസ്ക്ക് മാത്യൂ, കൊച്ചു മരുമകൻ ഡോ. ജീബി ജോയി സഹോദരങ്ങൾ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്കൂൾ ചെങ്ങന്നുർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest