ഡാളസ് :ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു മെയ് ആറ് വൈകീട്ട് ഡാളസിൽ എത്തിച്ചേർന്ന റവ. റെജിൻ രാജു അച്ചനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി .
ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു , സക്കറിയാ തോമസ് , സോജി സ്കറിയാ (ഇടവക സെക്രട്ടറി ) അൽമായ ശുശ്രുഷകന്മാരായ രാജൻകുഞ്ഞു സി ജോർജ്,കോരുത് ,മണ്ഡലം അംഗം ജിനു , അസംബ്ലി അംഗം തോമസ് ഈശോ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, കമ്മറ്റി അംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.