advertisement
Skip to content

റവ.റോബിൻ വർഗീസിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

ജേക്കബ് ജോർജ്

ഡാളസ് :ഡാളസ് സെഹിയോൺ മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു ഡാളസിൽ എത്തിച്ചേർന്ന റവ. റോബിൻ വർഗീസിനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി .

ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, ട്രസ്റ്റി മനോജ് വർഗീസ്, അൽമായ നേതാവ് ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, മറ്റ് സഭാംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest