advertisement
Skip to content

റവ: സുരേഷ് വര്‍ഗീസ് അമ്പൂരി എഴുതിയ " നാഥാ തിരുമുൻപിൽ " എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു

കാൽഗറി: റവ: സുരേഷ് വര്ഗീസ് അമ്പൂരി എഴുതി, ജോൺ സ്റ്റീവാർട്ട് അവനെസോരം സംഗീതം നൽകി സോനാ മാവേലിക്കര ആലപിച്ച " നാഥാ തിരുമുൻപിൽ " എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു . ഗാനത്തിന് അബി ബിജു , ജോമോൻ കോട്ടയം എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കിയപ്പപ്പോൾ , ദൃശ്യ ചാരുത അനുരാജ് അടൂർ ഒരുക്കിയിരിക്കുന്നു . ഗാനം റെക്കോർഡ് ചെയ്ത് മിക്‌സ് ചെയ്തത് ആമേൻ റെക്കോർഡിങ് ചെങ്ങന്നൂർ ആണ് .

Home Buy Today | Sell your home fast
Sell your home fast

റവ:സുരേഷ് വര്ഗീസ് അമ്പൂരി ഇപ്പോൾ കാൽഗറി സെയിന്റ് തോമാ മാർത്തോമ്മാ പള്ളിയുടെ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു . ഇതിനു മുൻപ്‌ അദ്ദേഹം പുനലൂരിലെ സ്‌മൃതി അൽഷിമേഴ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest