പി പി ചെറിയാൻ
തലവടി/ഡാളസ് :പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82),അന്തരിച്ചു .ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച് മുൻ വികാരിയും. കൈതകുഴി സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിലെ വികാരിയുമായ റെവ. തോമസ് മാത്യൂ പി.യുടെ മാതാവാണു പരേത
അന്തിമോപചാര ചടങ്ങുകൾ ഒക്ടോബർ 20-ന് രാവിലെ 11:30ന് വീട്ടിൽ ആരംഭിച്ച്, തുടർന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോൺസ് മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.