advertisement
Skip to content

റോക്‌ലാൻഡ് സെന്റ്റെ മേരീസ് ക്നാനായ ദേവലയത്തിൽ ഓൾസെയ്ൻറ്സ് ഡേ ആഘോഷിച്ചു

ജോസഫ് കീഴങ്ങാട്ട്

റോക്‌ലൻഡ് സെന്റ് മേരീസ്‌ ഇടവകയിലെ കുഞ്ഞുമക്കൾ സകല വിശുദ്ധരുടെയും വേഷത്തിൽ വിശുദ്ധ കുർബാനയിൽ ഭക്തി പുരസരം പങ്കെടുത്തു ..ഇടവകയിലെ കുഞ്ഞുമക്കൾ വിശുദ്ധരാ യപ്പോൾ മുതിർന്നവർക്കും സകല വിശുദ്ധരുടെയും തിരുനാൾ ഹൃദ്യമായആഘോഷമായി കൊണ്ടാടി. പ്രദക്ഷിണമായി അണിനിരന്ന കുഞ്ഞു വിശുദ്ധർ മാലാഖമാരുടെ അകമ്പടിയോടെ ദേവാലയത്തിൽ പ്രവേശിച്ചു തങ്ങളുടെ ജീവിത കഥ വിവരിച്ചു .

സകല വിശുദ്ധരുടെ ലുത്തിനിയ പാടിയാണ് ആരാധന സമൂഹം കുഞ്ഞുവിശുദ്ധരെ എതിരേറ്റത് . തുടർന്ന് വികാരി റെവ ഫാ ബിബി തറയിൽ കുഞ്ഞുവിശുദ്ധർക്ക് ആശംസകൾ നേർന്നു . തുടർന്ന് ആഘോഷമായ ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest