advertisement
Skip to content

സജി വർഗീസ് (58) ഫിലദൽഫിയിൽ നിര്യാതനായി

ഫിലാദൽഫിയ: റാന്നി പുലി അള്ളുങ്കൽ പുത്തൻ വീട്ടിൽ പരേതനായ പി.എം. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സജി വർഗീസ് (58) ഫിലദൽഫിയിയിൽ നിര്യാതനായി. ഭാര്യ: സോജിമോൾ വർഗീസ് മഴുക്കീർ പൗവ്വറയിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചല, എലൈജ

സഹോദരങ്ങൾ: ലൈയ്സൻ & സജി (ന്യൂയോർക്ക്), ലീന & ഫ്രെഡി (അറ്റ്ലാന്റാ)

സംസ്ക്കാരം 27 ന് ശനിയാഴ്ച രാവിലെ 9 ന് ഫിലദൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിന്റെ (9707 Bustleton Avenue, Philadelphia. PA 19115) ചുമതലയിൽ നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest