advertisement
Skip to content

സാറാ മാത്യു വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വാഷിംഗ്ടണ്‍ ഡിസി ഇടവകാംഗം സാറാ മാത്യു  അന്തരിച്ചു. ഭാര്‍ത്താവ്: പരേതനായ ഡോ. മാത്യു. 

വെയ്ക്: ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ഫെയര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ (St. Gregorios Church: 2337 Fairland Rd, Silver Spring, MD 20904) നടക്കും.

സംസ്‌കാര ശുഷ്രൂഷകള്‍ ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഫെയര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില് ‍(St. Gregorios Church: 2337 Fairland Rd, Silver Spring, MD 20904)) ലും തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയിലും (George Washington Cemetery: 9500 Riggs Rd, Adelphi, MD 20783) നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest