advertisement
Skip to content

സാറാമ്മ എബ്രഹാം(93) ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ്  സാറാമ്മ എബ്രഹാം, ഡാലസിൽ അന്തരിച്ചു,93 വയസ്സായിരുന്നു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്  

മക്കൾ : തോമസ് എബ്രഹാം - ലിസി തോമസും (അറ്റ്ലാന്റ),
                അമ്മിണി ഐസക്ക്‌- ഐസക് പാപ്പി (മിയാമി),
                ആലീസ് ജോർജ്, - ജോർജ്ജ് തോമസ് (റോച്ചസ്റ്റർ),
                ഗ്രേസ് ജേക്കബ്-ജേക്കബ് ജോൺ (ഡാളസ്),
                ബാബു എബ്രഹാം- ഷിബി എബ്രഹാം (ഡാളസ്),
                ജെയ്‌സൺ എബ്രഹാം- സോണി എബ്രഹാം (ഡാളസ്),


മെമ്മോറിയൽ സർവീസ് :
ഡിസംബർ 8,വെള്ളിയാഴ്ച ,6:00 PM - 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് 725 W Arapaho Rd Richardson, TX 75080

ഫ്യൂണറൽ സർവീസ് :
ഡിസംബർ 9  ശനിയാഴ്ച , 10:00 AM - 11:30 AM കാൽവരി പള്ളി. 725 W Arapaho Rd Richardson, TX 75080

Interment 12:30 pm Ridgeview മെമ്മോറിയൽ പാർക്ക് 2525 സെൻട്രൽ എക്‌സ്‌പ്രസ്‌വേ നോർത്ത് റിഡ്ജ്‌വ്യൂ ഡ്രൈവിൽ അലൻ ടെക്‌സാസ് 75013 (Turrentine Jackson Morrow Funeral Home)

കൂടുതൽ വിവരങ്ങൾക്ക്, ബാബു എബ്രഹാം(,214 949 3015} ജെയ്സൺ എബ്രഹാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest