advertisement
Skip to content
GCC

സൗദിയുടെ എണ്ണേതര വരുമാനം എക്കാലത്തെയും ഉയർന്ന നിലയിൽ

സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണേ​ത​ര വ​രു​മാ​നം ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല​യി​ൽ. 2023-ൽ ​ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ൽ പെ​ട്രോ​ളി​യം ഇ​ത​ര മേ​ഖ​ല​ക​ളു​ടെ പ​ങ്കാ​ളി​ത്തം 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ൾ. നി​ക്ഷേ​പം, ഉ​പ​ഭോ​ഗം, ക​യ​റ്റു​മ​തി എ​ന്നി​വ​യി​ലെ തു​ട​ർ​ച്ച​യാ​യ വ​ള​ർ​ച്ച എ​ണ്ണേ​ത​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മൊ​ത്തം മൂ​ല്യം 1.7 ല​ക്ഷം കോ​ടി റി​യാ​ലി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest