advertisement
Skip to content

കൊലപാതക ശ്രമം പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്

നെ​യ്യാ​റ്റി​ൻ​ക​ര: കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്.

പ​ര​ശു​വ​യ്ക്ക​ൽ കൊ​ല്ലി​യോ​ട് എ​സ്‌.​ബി സ​ദ​നം വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഭാ​സി എ​ന്നി​വ​രെ വീ​ട്ടി​ൽ ക​യ​റി രാ​ത്രി​യി​ൽ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ പ​ര​ശു​വ​യ്ക്ക​ൽ കൊ​ല്ലി​യോ​ട് ജി.​എ​സ്‌ ഭ​വ​നി​ൽ കി​ങ്സി​ലി, ആ​ലു​നി​ന്ന വി​ള ക​ര​യ്ക്കാ​ടു എം.​ഇ ഭ​വ​നി​ൽ ഷി​ജി​ൻ എ​ന്നി​വ​രെ​യാ​ണ് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും വി​ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest