കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് മുൻ വൈസ് പ്രസിഡന്റ് കോട്ടയം കരിമാങ്കൽ കെ.വി. ഫിലിപ്പിന്റെ (അച്ചൻകുഞ്ഞ്) ഭാര്യ ശോശാമ്മ ഫിലിപ്പ് (തങ്കമ്മ - 80) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മീനടം കരിമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബിനോയി ഫിലിപ്പ് (ഡാളസ്), ജീന കോശി (ഫിലദൽഫിയ), നിര്യാതനായ പാസ്റ്റർ മനോജ് ഫിലിപ്പ് .
മരുമക്കൾ: ബിനു ഫിലിപ്പ് ഡാളസ് (പൊയ്കയിൽ പത്തനാപുരം), (സൈമൺ കോശി, മേലേതിൽ ചക്കു പുരയ്ക്കൽ ഇലന്തൂർ). സുജ മനോജ് (ചെല്ലേത്ത്, കുമ്പനാട് )
കൊച്ചു മക്കൾ: ഫില്ലി വർഗീസ് (യു.കെ), ഫിലോമോൻ, തിമോത്തി, ജോർഡൻ, ജെഫ്രി, ജെന്നിഫർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.