advertisement
Skip to content

സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സി​ൽ 50 ശ​​​ത​​​മാ​​​നം വരെ ഓ​ഫ​റു​ക​ൾ

കൊ​​​ച്ചി: സിം​​​ഗ​​​പ്പുർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു​​​ള്ള വേ​​​ന​​​ൽ​​​ക്കാ​​​ല യാ​​​ത്ര​​​യി​​​ൽ പ്ര​​​ത്യേ​​​ക ഫാ​​​മി​​​ലി പ്ര​​​മോ​​​ഷ​​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചു. മാ​​​ർ​​​ച്ച് 15നും ​​​ഓ​​​ഗ​​​സ്റ്റ് 31നും ​​​ഇ​​​ട​​​യി​​​ലു​​​ള്ള ‍യാ​​​ത്ര​​​യ്ക്കു ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണു നി​​​ര​​​ക്കി​​​ള​​​വ്.

12 വ​​​യ​​​സും അ​​​തി​​​ൽ താ​​​ഴെ​​​യും പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കു നി​​​ര​​​ക്കി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​ള​​വു​​ണ്ടാ​​​കും. യാ​​​ത്ര​​​യു​​​ടെ ഏ​​​ഴു ദി​​​വ​​​സം മു​​​ന്പ് ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest