advertisement
Skip to content

സിസ്റ്റര്‍ ആന്‍സി (75) നിര്യാതയായി

പാലാ: മൂന്നാനി കര്‍മലീത്ത മഠം അംഗമായ സിസ്റ്റര്‍ ആന്‍സി (75) അന്തരിച്ചു. മുട്ടുചിറ പരേതനായ ഏറ്റുമാനൂക്കാരന്‍ പൗലോച്ചന്റെ മകളാണ്. ഷിക്കാഗോ, ആലുവ ജനറലേറ്റ്, പാലാ, രാമപുരം, താബോര്‍, മുട്ടുചിറ എന്നിവിടങ്ങളില്‍ മദര്‍ സൂപ്പീരിയര്‍ ആയി സേവനം അനുഷ്ഠിച്ചു.

സഹോദരങ്ങള്‍: എല്‍സമ്മ, അപ്പച്ചന്‍, ബേബി (മൂവരും യുഎസ്), ഫിലോമിന കാഞ്ഞിരംകാലയില്‍ (അതിരമ്പുഴ), കൊച്ചുറാണി (കാഞ്ഞിരമറ്റം), പരേതരായ ജോസ്, സിസ്റ്റര്‍ ജയ്മി.

സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് ശുശ്രൂഷയ്ക്ക് ശേഷം പാലാ കത്തീഡ്രലില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest