അനിൽ ജോയ് തോമസ്
സിഡ്നി :സിസ്റ്റർ ഡെയ്സി എബ്രഹാം (46 വയസ്സ്)ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു കാൻബറ പെന്തക്കോസ്റ്റൽ ചർച്ച് സഭയിലെ അംഗമാണ്. തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ഡെയ്സി എബ്രഹാം ചില നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു
ഏക മകൻ ഓസ്ട്രേലിയയിലാണ്.സംസ്കാരം പിന്നീട് സിഡ്നിയിൽ വച്ച് സിഡ്നി പെന്തക്കോസ്റ്റൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.