പി പി ചെറിയൻ
വാഷിംഗ്ടൺ: 2026-ലെ സാമൂഹ്യസുരക്ഷ (Social Security) ആനുകൂല്യങ്ങളിൽ വർധന.വരുന്ന വർഷം 75 ദശലക്ഷം ആളുകൾക്ക് സിസ്റ്റത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ ചിലവ് വർദ്ധന (Cost-of-living adjustment, COLA) 2.8% ആയി പ്രഖ്യാപിച്ചു. അത് ജനുവരി 2026 മുതൽ പ്രാബല്യത്തിൽ വരും.
71 ദശലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളിൽ വർദ്ധന ഉണ്ടാകും, 7 ദശലക്ഷം പേർക്ക് സപ്ലിമെന്ററി സോഷ്യൽ സെക്യൂരിറ്റി ഇൻകം (SSI) ആനുകൂല്യങ്ങൾ ഉയരുമെന്ന് സാമൂഹ്യസുരക്ഷാ അധികാരികർ അറിയിച്ചു.
2026-ലെ COLA ശരാശരി $56 (മാസം) വർദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. .
"നല്ല ആനുകൂല്യങ്ങൾ നൽകാനുള്ള നയം തുടരുക അതിന്റെ പ്രധാന്യം പങ്കുവെക്കുകയാണ്."സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ഫ്രാങ്ക് ബി. ബിസിജിനാനോ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.