നടി ആര്‍ സുബ്ബലക്ഷ്മി (87) നിര്യാതയായി. മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിക്കെയാണ് അന്ത്യം. വിജയിയുടെ ബീറ്റ്‌സ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
കല്യാണ രാമന്‍, വന്ദനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
 
    
        
    
      ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.  ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
    
       
         
       
     
     
       
         
             
     
     
     
     
             
     
     
    